Advertisment

പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ല; സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഐ.ജി ശ്രീജിത്ത്

New Update

ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഐ.ജി ശ്രീജിത്ത്. പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും യുവതികള്‍ക്ക് ഹെല്‍മറ്റ് നല്‍കിയത് ചട്ടലംഘനമല്ലെന്നും ശ്രീജിത്ത് പറഞ്ഞു.

നേരത്തെ ശബരിമലയിലേക്ക് പോയ യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Advertisment