Advertisment

ഞാന്‍ കമ്പനി ഡയറക്ടറോ ഷെയര്‍ ഹോള്‍ഡറോ അല്ല, കോടതി ശരിയായ തീരുമാനം എടുക്കുമെന്ന് കരുതുന്നു ; രതുല്‍ പുരിയുടെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കമല്‍നാഥ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപ്പാല്‍: ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മരുമകന്‍ രതുല്‍ പുരിയുടെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.

Advertisment

publive-image

"അവരുടെ ബിസിനസുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞാന്‍ കമ്പനി ഡയറക്ടറോ ഷെയര്‍ ഹോള്‍ഡറോ അല്ല. കോടതി ശരിയായ തീരുമാനം എടുക്കുമെന്ന് കരുതുന്നതായും കമല്‍നാഥ് പ്രതികരിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ ബന്ധു രതുൽ പുരിയെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സെൻറട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 354 കോടി രൂപ തട്ടിച്ചുവെന്ന കേസിലാണ് അറസ്റ്റ്.

Advertisment