Advertisment

'രാജ്യത്തിനു വേണ്ടി ഞാന്‍ എന്റെ മകനെ ബലിനല്‍കി. രണ്ടാമത്തെ മകനെയും ബലി നല്‍കാന്‍ തയാറാണ്. പക്ഷെ പാകിസ്താന് ഇന്ത്യ ചുട്ടമറുപടി നല്‍കണം.' ;കൊലപ്പെട്ട ജവാന്റെ പിതാവ് പറയുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: 'രാജ്യത്തിനു വേണ്ടി ഞാന്‍ എന്റെ മകനെ ബലിനല്‍കി. രണ്ടാമത്തെ മകനെയും ബലി നല്‍കാന്‍ തയാറാണ്. പക്ഷെ പാകിസ്താന് ഇന്ത്യ ചുട്ടമറുപടി നല്‍കണം.' പുല്‍വാമയില്‍ പാക് ഭീകരസംഘടനയുടെ ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍പി.എഫ് ജവന്‍ രത്തന്‍ ഠാക്കൂറിന്റെ പിതാവിന്റെ വാക്കുകലാണിത്. ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയാണ് രത്തന്‍ ഠാക്കൂര്‍.

Advertisment

publive-image

വ്യാഴാഴ്ച പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 44 സൈനികരാണ് കൊല്ലപ്പെട്ടത്.

ജമ്മു - ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ വൈകിട്ട് 3.25 നായിരുന്നു ചാവേറാക്രമണം. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ 350 കിലോ സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചു കയറ്റുകയായിരുന്നു

Advertisment