Advertisment

ഐ ലീഗില്‍ നാളെ ഗോകുലം കേരള എഫ്‌ സി ഇന്ത്യന്‍ ആരോസിനെ നേരിടും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഐ ലീഗില്‍ നാളെ ഗോകുലം കേരള എഫ്‌ സി ഇന്ത്യന്‍ ആരോസിനെ നേരിടും. നാളെ വൈകിട്ട് അഞ്ചുമണിക്കാണ് മത്സരം നടക്കുന്നത്. പോയിന്റ് നിലയില്‍ എട്ടാം സ്ഥാനത്താണ് കേരളം. ഇന്ത്യന്‍ ആരോ പത്താം സ്ഥാനത്തുമാണ് ഉള്ളത്. എട്ടു കളികളില്‍ നിന്ന് കേരളത്തിന് ഇതുവരെ രണ്ടു വിജയം മാത്രമെ നേടാന്‍ സാധിച്ചൊള്ളു. നാളെ മത്സരം ഗോകുലത്തിന് നിര്‍ണായകമാണ്.

Advertisment