Advertisment

കസ്റ്റഡിയില്‍ വിടാവുന്ന രീതിയിലല്ല ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യാവസ്ഥ; വി.കെ.ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി

New Update

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള വി.കെ.ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

Advertisment

publive-image

ഇബ്രാഹിം കുഞ്ഞിന് തുടര്‍ ചികിത്സ വേണമെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയനുസരിച്ചാണ് കോടതിയുടെ തീരുമാനം.

കസ്റ്റഡിയില്‍ വിടാവുന്ന രീതിയിലല്ല ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യാവസ്ഥയെന്നും ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന തീരുമാനത്തില്‍ കോടതി എത്തിയത്.

vk ibrahim kunju ibrahim kunju
Advertisment