Advertisment

എ. ഇബ്രാഹിം കുട്ടി നിര്യാതനായി

New Update

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി വടക്കുംതല കിഴക്ക് കുറവൻ പറമ്പിൽ ഏ. ഇബ്രാഹിം കുട്ടി (78) നിര്യാതനായി. തദ്ദേശ സ്വയംഭരണ (പഞ്ചായത്ത്) വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു.   നന്മ പ്രവാസി കൂട്ടായ്മ ആക്ടിംഗ് പ്രസിഡന്റും ഓ.ഐ.സി.സി. , യവനിക സാംസ്കാരിക വേദി തുടങ്ങിയവയുടെ സജീവ പ്രവർത്തകനുമായ സക്കീർ ഹുസൈൻ ഐ. കരുനാഗപ്പളളിയുടെ വന്ദ്യ പിതാവാണ്.

publive-image

ഖബറടക്കം  ഇന്നു രാവിലെ നടന്നു.ഭാര്യ: ജമീലാ ബീവി മക്കൾ : സക്കീർ ഹുസൈൻ. ഐ (റിയാദ്), മുഹമ്മദ് കുഞ്ഞ്.ഐ (റിയാദ്), സീനത്ത് ബീവി, മരുമക്കൾ : അലിയാരു കുഞ്ഞ് (ദമാം), ഷീജ സക്കീർ  ബദരിയ,  മരണത്തിൽ നന്മ പ്രവാസി കൂട്ടായ്മ അനുശോചിച്ചു.

Advertisment