Advertisment

വാതുവെയ്പ്പ്: രണ്ട് യുഎഇ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഐസിസിയുടെ വിലക്ക്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ദുബായ്: വാതുവയ്പ്പില്‍ ഏര്‍പ്പെട്ട രണ്ട് യുഎഇ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഐസിസിയുടെ വിലക്ക്. ആമിര്‍ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നീ താരങ്ങളെയാണ് വിലക്കിയത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടന്ന ട്വന്റി ട്വന്റി ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് താരങ്ങള്‍ വാതുവയ്പ്പ് നടത്തിയത്. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ഇരുവര്‍ക്കും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Advertisment