Advertisment

ഐ.സി.എഫ്. റൗള സെക്ടര്‍ പുന:സംഘടിപ്പിച്ചു.

New Update

ജിദ്ദ: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് ഐ.സി.എഫ്. ഹയ്യറൗള സെക്ടര്‍ പുന:സംഘടിപ്പിച്ചു. അബ്ദുല്‍ ഖാദര്‍ സഖാഫി (പ്രസിഡണ്ട്), സുനീര്‍ തങ്ങള്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ അസീസ് (ഫൈനാന്‍സ് സെക്രട്ടറി), മറ്റു ഭാരവാഹികള്‍:- ബശീര്‍ മുസ്ലിയാര്‍ (സംഘടനാകാര്യ പ്രസിഡണ്ട്), ജഹ്ഫര്‍ (സംഘടനാകാര്യ സെക്രട്ടറി), മുഹമ്മദ് (ദഅ്വാ പ്രസിഡണ്ട്), അബ്ദുറസാഖ് ചേലേമ്പ്ര (ദഅ്വാ സെക്രട്ടറി), ഹാഷിം (വെല്‍ഫയര്‍ പ്രസിഡണ്ട്), മുജീബ് റഹ്മാന്‍ (വെല്‍ഫയര്‍ സെക്രട്ടറി), മൊയ്തീന്‍ കുട്ടി (പബ്ലിക്കേഷന്‍ പ്രസിഡണ്ട്), ശംസുദ്ധീന്‍ (പബ്ലിക്കേഷന്‍ സെക്രട്ടറി).

publive-image

ഐ.സി.എഫ്. സൂഖ് ദൗലി യൂനിറ്റ് ഓഡിറ്റോറിയത്തില്‍ വാര്‍ഷിക കൗണ്‍സിലിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെ ടുത്തത്. ഐ.സി.എഫ്. സെന്‍റ്രല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. സൈനുല്‍ ആബീദീന്‍ തങ്ങള്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത്. മുഹമ്മദ് ഹനീഫ പെരിന്തല്‍മണ്ണ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മൊയ്തീന്‍ കുട്ടി സഖാഫി, മുഹമ്മദലി വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment