Advertisment

വാർഷിക കണ്‍വെന്‍ഷനും ജനറൽ ബോഡിയും നടത്തി

author-image
admin
New Update

റിയാദ് :ഹോത്താ ബനി തമീം ഐ സി ഫ് വാർഷിക ജനറൽ ബോഡി യോഗവും റിപ്പോര്ട്ട് അവതരണവും സൗദി നാഷണൽ നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ അതി വിപുലമായി ഇസ്‌ലാമിയയിൽ വെച്ചു നടന്നു. ഷറഫു മണ്ണാർക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹസ്സൻ നഈമി കണ്ണൂർ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

എന്‍ വി  സലീം മണ്ണാർക്കാട് പ്രവത്തന റിപ്പോർട്ടും മനാഫ് കോഴിക്കോട് സാമ്പത്തിക റിപ്പോറ്ട്ടും അവതരിപ്പിച്ചു. മുഹമ്മദലി മുസ്‌ലിയാർ തച്ചണ്ണ ഉൽഘടനം നിർവഹിക്കുകയും അബ്ദുൽ അസീസ് കാസർഗോഡ്, ഹനീഫ വട്ടക്കൂൽ, എന്നിവർ ആശംസകൾ അറീച്ചു,നാഷണൽ കമ്മിറ്റി അംഗം സ്വാദിഖ് സഖാഫി റിപ്പോര്ട്ട് പരിശോധിച്ച്  സംസാരിച്ചു.ശിഹാബ് വരമ്പനാല നന്ദിയും അറീച്ചു.

പുതിയ ഭാരവാഹികൾ ആയി ഹസ്സൻ നഈമി (പ്രസിഡന്റ്‌ ),ഷറഫു മണ്ണാർക്കാട് (ജന:സെക്രട്ടറി), മനാഫ് കോഴിക്കോട്(ഫിനാൻസ് സെക്രട്ടറി)അബ്ദുൽ അസീസ് കാസർഗോഡ്(പ:പ്രസിഡന്റ്‌)ഇക്ബാൽ പയ്യന്നൂർ(പ:സെക്രട്ടറി)സലീം മണ്ണാർക്കാട്(ദഹ്‌വ പ്രസിഡന്റ്‌),ജുനൈദ് മുസ്‌ലിയാർ (ദഹ്‌വ സെക്രട്ടറി), മുഹമ്മദലി മുസ്‌ലിയാർ (വെൽഫെയർ പ്രസിഡന്റ്‌), ശിഹാബ് വരമ്പനാല (വെൽ ;സെക്രട്ടറി) എന്നിവരെയും എക്സികുട്ടീവ് അംഗങ്ങൾ ആയി നിസാർ മുസ്‌ലിയാർ കാസർഗോഡ്, അബ്ദുൽ ഖാദർ മംഗലാപുരം, സിദ്ധീഖ് എറണാകുളം, ഹംസ കല്പകംചേരി, റാഷിദ് കാളികാവ്, മൻസൂർ കാസർഗോഡ്, സ്വാലിഹ് മംഗലാപുരം, മുഹമ്മദ്‌ ഇക്ബാൽ മംഗലാപുരം എന്നിവരെയും തിരഞ്ഞെടുത്തു

Advertisment