Advertisment

പ്രവാസി വോട്ട് : ഐ.സി.എഫ് ശിൽപശാല സംഘടിപ്പിച്ചു.

New Update

ദമ്മാം : ഐ.സി.എഫ് ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി വോട്ട് എന്ന വിഷയത്തിൽ ശിപശാല സംഘടിപ്പിച്ചു , പ്രവാസി വോട്ട് ഓൺലൈൻ രജിസ്‌ട്രേഷൻ നടപടി ക്രമങ്ങൾ എന്ന വിഷയത്തെ സംബന്ധിച്ച് വെൽഫയർ വിഭാഗം പ്രസിഡന്റ് അഹമ്മദ് നിസാമി ക്ലാസ്സെടുത്തു,

Advertisment

publive-image

പ്രവാസി വോട്ട് ഓൺലൈൻ രജിസ്‌ട്രേഷൻ നടപടി ക്രമങ്ങൾ എന്ന വിഷയത്തിൽ അഹമ്മദ് നിസാമി ക്ലാസ്സെടുക്കുന്നു

ശില്പശാല ഐ.സി.എഫ് നാഷണൽ സെക്രട്ടറി സലിം പാലച്ചിറ ഉത്‌ഘാടനം ചെയ്തു , അബ്ദുൽ സമദ് മുസ്ല്യാർ കുളപ്പാടം അധ്യക്ഷത വഹിച്ചു ,ഹാരിസ് ജൗഹരി, മുഹമ്മദ് കുഞ്ഞി അമാനി എന്നിവർ സംബന്ധിച്ചു ,ശംസുദ്ധീൻ സഅദി സ്വാഗതവും , അഹമ്മദ് തോട്ടട നന്ദിയും പറഞ്ഞു

 

Advertisment