Advertisment

ഐ.സി.ഐ.സി.ഐ. ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി

New Update

publive-image

കൊച്ചി: സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് കൂട്ടി. ഒരു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ 25 ബേസിസ് പോയിന്റ്‌ വർദ്ധിപ്പിച്ചു. പുതിയ പലിശ നിരക്ക് വ്യാഴാഴ്ച മുതൽ നിലവിൽ വരും. എൻ.ആർ.ഒ., എൻ.ആർ.ഇ. നിക്ഷേപങ്ങൾക്കും ഇത് ബാധകമാണ്.

 

Advertisment