Advertisment

സമ്പാദകരെ നിക്ഷേപകരാക്കാന്‍ ഐഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ടിന്റെ പുതിയ പ്രചാരണം

New Update

publive-image

Advertisment

കൊച്ചി: സമ്പാദകരെ നിക്ഷേപകരാക്കാന്‍ പ്രേരിപ്പിക്കുന്ന 'പൈസണ്‍കോറോക്കോമട്ട്' എന്ന ഹാഷ്ടാഗില്‍ ബോധവല്‍ക്കരണ പ്രചാരണത്തിന് ഐഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ട് തുടക്കം കുറിക്കുന്നു.

പ്രചാരണത്തിന്റെ സൃഷ്ടാക്കള്‍ പാരമ്പര്യേതര സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സമ്പാദ്യം സംബന്ധിച്ച പരമ്പരാഗത സംഭാഷണത്തെ സമകാലീനമാക്കി മാറ്റുകയാണ്.

publive-image

ആരെയും അസൂയപ്പെടുത്തുന്നതാണ് ഇന്ത്യയുടെ സമ്പാദ്യ ശീലമെന്നും പക്ഷെ പരമ്പരാഗത രീതിയില്‍ ഈ സമ്പത്ത് നിര്‍ജീവമായി കിടക്കുകയാണെന്നും ആഗ്രഹങ്ങളും ജീവിത നിലവാരവും ഉയര്‍ന്നതോടെ സമ്പാദ്യം നിക്ഷേപമാക്കി മാറ്റാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും സമ്പാദകരെ ഈ തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് തങ്ങളുടെ പുതിയ പ്രചാരണമെന്നും ഐഡിഎഫ്‌സി അസെറ്റ് മാനേജ്‌മെന്റ് കമ്പനി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.

 

 

idfc mutual fund
Advertisment