Advertisment

ഇടുക്കിയില്‍ തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ജീ​പ്പ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

New Update

ഇ​ടു​ക്കി: ഇടുക്കി ബൈ​സ​ണ്‍​ വ​ലാ​ലി​യി​ല്‍ ജീ​പ്പു മ​റി​ഞ്ഞ് നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്.

publive-image

തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ജീ​പ്പാ​ണ് മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ​വ​രി​ല്‍ അ​ഞ്ചു​പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാണ്.

accident
Advertisment