Advertisment

ഉപ്പുതറയില്‍ തോട്ടം തൊഴിലാളികളുമായി പോയ വാഹനം നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു, രണ്ട് പേര്‍ മരിച്ചു, 8 പേര്‍ക്ക് പരിക്ക്‌

New Update

ഇടുക്കി:  ഉപ്പുതറയില്‍ തോട്ടം തൊഴിലാളികളുമായി പോയ വാഹനം നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു രണ്ട് പേര്‍ മരിച്ചു . ജീപ്പ് ഡ്രൈവര്‍ പുളങ്കട്ട സ്വദേശി സ്റ്റാലിന്‍ (40), കോട്ടുമല സ്വദേശി സ്വര്‍ണ്ണമാരി (51) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 8 പേരെ കോട്ടയം മെഡി.കോളജില്‍ പ്രവേശിപ്പിച്ചു.

publive-image

accident death
Advertisment