Advertisment

യു ഡി എഫ് കളക്ടറേറ്റ് ഉപരോധം നാളെ- ഉദ്ഘാടനം ജോണി നെല്ലൂര്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ : പ്രളായാനന്തര ഭരണസ്തംഭനത്തിനും, വിശ്വാസങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും എതിരെയുള്ള വഞ്ചന, ക്രമസമാധാന തകര്‍ച്ച എീ വിഷയങ്ങള്‍ ഉയിച്ചു കൊണ്ട് യു ഡി എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ നാളെ (23-01-2019 ബുധനാഴ്ച്ച) ഇടുക്കി കളക്ടറേറ്റ് ഉപരോധിക്കും.

Advertisment

കേരള കോഗ്രസ് (ജേക്കബ്ബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്യും.

ഉപരോധ സമരത്തില്‍ പങ്കെടുക്കാനെത്തു പ്രവര്‍ത്തകര്‍ രാവിലെ 8 മണിക്ക് കളക്ടറേറ്റിനു മുില്‍ എത്തിച്ചേരണമെ് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ് എസ് അശോകനും കവീനര്‍ അഡ്വക്കേറ്റ് അലക്‌സ് കോഴിമലയും അറിയിച്ചു.

റോഷി അഗസ്റ്റ്യന്‍ എം എല്‍ എ, ഇ എം ആഗസ്തി എക്‌സ് എം എല്‍ എ, എ കെ മണി എക്‌സ് എം എല്‍ എ, റ്റി എം സലിം, എം റ്റി തോമസ്, അഡ്വ. ജോയി തോമസ്, റോയി കെ പൗലോസ്, കെ എം എ ഷുക്കൂര്‍, പ്രൊഫ. കെ ഐ ആന്റണി, അഡ്വ. ഇബ്രാഹിംകു'ി കല്ലാര്‍, പ്രൊഫ. എം ജെ ജേക്കബ്ബ്, എം എസ് മുഹമ്മദ്, ജി ബേബി, മാര്‍'ിന്‍ മാണി, കെ സുരേഷ് ബാബു, സി കെ ശിവദാസ്, കൊച്ചു ത്രേസ്യ പൗലോസ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.

യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍മാരും കവീനര്‍മാരുമായ ജോണി കുളംമ്പിള്ളി, ഷാജി കാഞ്ഞമല (ഇടുക്കി), ജില്‍സ വര്‍ക്കി, ഇ കെ വാസു (ഉടുമ്പന്‍ചോല), രാരിച്ചന്‍ നിറനാക്കുല്‍േ, ഷാഹുല്‍ ഹമീദ് (പീരുമേട്), പി എന്‍ സീതി, ജോ നെടിയപാല (തൊടുപുഴ), എം ബി സൈനുദീന്‍, ജി മുനിയാണ്ടി (ദേവികുളം) എിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കും.

Advertisment