Advertisment

ഇടുക്കി ജില്ലയില്‍ 284 പേര്‍ക്ക് കൂടി കോവിഡ്, 284 പേർക്ക് രോഗമുക്തി, ടിപിആർ - 8.34%

New Update

publive-image

Advertisment

ഇടുക്കി: ജില്ലയില്‍ 284 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.34% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 284 പേർ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്:-

അടിമാലി 29

ആലക്കോട് 5

അറക്കുളം 2

അയ്യപ്പൻകോവിൽ 1

ബൈസൺവാലി 1

ചക്കുപള്ളം 27

ചിന്നക്കനാൽ 3

ദേവികുളം 2

ഇടവെട്ടി 21

ഏലപ്പാറ 4

ഇരട്ടയാർ 1

കഞ്ഞിക്കുഴി 8

കാഞ്ചിയാർ 10

കാന്തല്ലൂർ 5

കരിമണ്ണൂർ 3

കരിങ്കുന്നം 2

കട്ടപ്പന 12

കോടിക്കുളം 8

കൊന്നത്തടി 1

കുടയത്തൂർ 9

കുമാരമംഗലം 3

കുമളി 5

മാങ്കുളം 1

മറയൂർ 3

മരിയാപുരം 2

മൂന്നാർ 6

മുട്ടം 5

നെടുങ്കണ്ടം 6

പള്ളിവാസൽ 1

പീരുമേട് 3

പെരുവന്താനം 1

രാജാക്കാട് 1

രാജകുമാരി 1

ശാന്തൻപാറ 5

സേനാപതി 4

തൊടുപുഴ 26

ഉടുമ്പൻചോല 3

ഉടുമ്പന്നൂർ 3

ഉപ്പുതറ 2

വണ്ടൻമേട് 11

വണ്ടിപ്പെരിയാർ 3

വണ്ണപ്പുറം 20

വാത്തിക്കുടി 2

വട്ടവട 1

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 5

വെള്ളിയാമറ്റം 3

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാർ ഓൾഡ് മൂന്നാർ സ്വദേശിനി (28).

വാഴത്തോപ്പ് താന്നിക്കണ്ടം സ്വദേശിനി (34).

വണ്ണപ്പുറം സ്വദേശിനി (60).

പള്ളിവാസൽ ചിത്തിരപുരം സ്വദേശിനി (20).

Advertisment