Advertisment

ഇടുക്കി ഡാമിന്റെ പരിസരത്ത് വീണ്ടും ഭൂചലനം: ഭൂചലനമുണ്ടായത് രാത്രി 7.43ഓടെ

New Update

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്താണ് രാത്രി 7.43ഓടെയാണ് ഭൂചലനമുണ്ടായത്. തീവ്രത വിലയിരുത്തി വരികയാണെന്ന് കെഎസ്‌ഇബി അറിയിച്ചു.

publive-image

വ്യാഴാഴ്ച രാത്രിയും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാത്രി 10.15നും 10.25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ പ്രകമ്ബനമുണ്ടായെന്ന് നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

Advertisment