Advertisment

ഇടുക്കിയിൽ പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റു മരിച്ചു: പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം ഊർജ്ജിതമാക്കി

New Update

publive-image

തൊടുപുഴ: ഇടുക്കിയിൽ പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റു മരിച്ചു. പള്ളിവാസൽ പവർഹൗസിനു സമീപം, ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി രേഷ്മയാണ് (17) മരിച്ചത്. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Advertisment