Advertisment

പ്രൊഫ. ജോർജ് മാത്യു വിരമിച്ചു

New Update

തൊടുപുഴ : കേരള കാർഷിക സർവകലാശാല യിൽ 31 വർഷത്തെ സേവനത്തിനു ശേഷം പ്രൊഫ ജോർജ് മാത്യു വിരമിച്ചു . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ,ഖരഗ്പൂർ നിന്നും കാർഷിക എഞ്ചിനീയറിംഗ് വിഷയത്തിൽ എം .ടെക് കരസ്ഥ മാക്കിയ ശേഷം 1987 നവംബർ മാസം കേരള കാർഷിക സർവ്വ കലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലിക്ക് ചേർ ന്നു .

Advertisment

publive-image

സർവ്വകലാശാലയുടെ മണ്ണുത്തി ,തവനൂർ ,പടന്നക്കാട് ,പനങ്ങാട് തുടങ്ങിയ കോളേജ് കളിൽ സേവനം ചെയ്തു .

തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾ ചറൽ എഞ്ചിനീയറിംഗ് കോളേജ് ഇൽ നിന്നും ഫുഡ് എഞ്ചിനീയറിംഗ് കോഴ്‌സിന്റെ കോ ഓർഡിനേറ്റർ ആയി വിരമിച്ചു .

നെയ്യശ്ശേരി തോട്ടത്തിമ്യാലിൽ പി .ഒ .മാത്യു വിന്റെ മകനാണ് . ഭാര്യ കാർഷിക സർവ്വ കലാശാല മുൻ അധ്യാ പിക ബൈ നു ടി കുഴിവേലി .മകൾ : ഷെറിൻ.

ഫോൺ /9446497438 .

Advertisment