Advertisment

ലൈഫ് മിഷന്‍ ഭവനം; ഒന്നാം ഘട്ട അപ്പീല്‍ തീര്‍പ്പാക്കി കരട് പട്ടിക ഇന്ന് (01) പ്രസിദ്ധീകരിക്കും

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

ഇടുക്കി : കട്ടപ്പന നഗരസഭയിലെ ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ ഒന്നാം ഘട്ട അപ്പീല്‍ തീര്‍പ്പാക്കി കരട് പട്ടിക ഇന്ന് (1) ന് നഗരസഭാ ഓഫീസില്‍ പ്രസിദ്ധീകരിക്കും. അനര്‍ഹരായവര്‍ക്ക് ഇന്നു മുതല്‍ ജൂലൈ 8 വരെ ജില്ലാ കളക്ടര്‍ക്ക് രണ്ടാം ഘട്ട അപ്പീല്‍ നല്‍കാവുന്നതാണെന്ന് കട്ടപ്പന നഗരസഭാ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04868 272235.

Advertisment