Advertisment

ഇടുക്കി ജില്ലാ ഓംബുഡ്‌സ്മാന്‍ ജൂലൈ രണ്ടിന് സിറ്റിംഗ് നടത്തും

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

ഇടുക്കി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടുക്കി ജില്ലാ ഓംബുഡ്‌സ്മാന്‍ ജൂലൈ രണ്ടിന് രാവിലെ 10.00 മുതല്‍ 11.00 വരെ വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് ഓഫീസിലും, 11.30 മുതല്‍ 1.30 വരെ കാമാക്ഷി ഗ്രാമ പഞ്ചായത്ത് ഓഫീസിലും സിറ്റിംഗ് നടത്തും. തൊഴിലാളികള്‍ക്കും, പൊതുജനങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും ഓംബുഡ്‌സ്മാന്‍ മുമ്പാകെ സമര്‍പ്പിക്കാം.

Advertisment