Advertisment

തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു, കാറിലുണ്ടായിരുന്ന ഒരാള്‍ക്കായി തിരച്ചില്‍; കടുവാപ്പാറയില്‍ റിസോര്‍ട്ടിനുമേല്‍ മണ്ണിടിഞ്ഞു വീണു

New Update

തൊടുപുഴ:  കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു. കാറിലുണ്ടായിരുന്ന ഒരാള്‍ക്കായി തിരച്ചില്‍. കടുവാപ്പാറയില്‍ റിസോര്‍ട്ടിനുമേല്‍ മണ്ണിടിഞ്ഞു വീണുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പീരുമേട്ടിലേക്ക് എന്‍ഡിആര്‍എഫ് ടീമിനെ അയച്ചു. മുട്ടം ഭാഗത്തും മണ്ണിടിച്ചില്‍. പെരിയാര്‍വാലി പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കും.

publive-image

heavy rain
Advertisment