Advertisment

ഇടുക്കിയില്‍ 1 കോടിയുടെ ലഹരിമരുന്നുമായി പ്രവാസി മലയാളികളായ യുവ എൻജീനിയർമാർപിടിയില്‍

New Update

publive-image

പീരുമേട് ∙ 1 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി പ്രവാസി മലയാളികളായ യുവ എൻജീനിയർമാർ എക്സൈസിന്റെ പിടിയിലായി. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് ലഹരിമരുന്നു ശേഖരം പിടികൂടിയത് .

ത്യശൂർ ലൗഡയിൽ ബസന്ത് ബൽറാം (32), കോഴിക്കോട് പണിക്കാശേരി മുഹമദ് ഷബീർ (33) എന്നിവരാണ് അറസ്റ്റിലായത്. വിദേശത്ത് എൻജീനിയർമാരായ ഇവരുടെ പക്കൽനിന്ന് 52 എൽഎസ്ഡി സ്റ്റാമ്പുകൾ, 3 ഗ്രാം ചരസ്, 5 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

latest
Advertisment