Advertisment

കുവൈറ്റിലെ സാല്‍മിയയിലുള്ള സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും അനധികൃത മരുന്നുകള്‍ പിടിച്ചെടുത്തു

New Update

കുവൈറ്റ് : കുവൈറ്റിലെ സാല്‍മിയയിലുള്ള സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും അനധികൃത മരുന്നുകള്‍ പിടിച്ചെടുത്തു .

publive-image

ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്തതും അനധികൃതമായി കടത്തിക്കൊണ്ടു വന്ന് വില്‍പ്പന നടത്തുന്നതും, ഗവണ്‍മെന്റ് ആശുപത്രികളിലും ഗവണ്‍മെന്റ് മെഡിക്കല്‍ സെന്ററുകളിലും മാത്രമായി വില്‍പ്പന നടത്താന്‍ അനുമതിയുള്ളതുമായ മരുന്നുകളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.

kuwait kuwait latest
Advertisment