Advertisment

ഇല്ലിക്കൽ കുഞ്ഞുമോനെ പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്ത് നിന്നും നീക്കി

New Update

publive-image

ആലപ്പുഴ: ആലപ്പുഴ നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗ തീരുമാനപ്രകാരം പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്ത് നിന്നും ഇല്ലിക്കൽ കുഞ്ഞുമോനെ മാറ്റി പകരം റീഗോ രാജുവിനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറായി നിയമിച്ച് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയതായി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം ലിജു അറിയിച്ചു.

റിപ്പോർട്ട്: ഉമേഷ് ആലപ്പുഴ

Advertisment