Advertisment

കഴിയാവുന്ന സഹായം അഭ്യർത്ഥിക്കുന്നു. ചെങ്ങന്നൂർ, ഇടനാട് പുത്തൻകാവ് N.S.S ഹൈ സ്കൂൾ സമീപം വീട്ടിൽ ,ടാങ്കിനു മുകളിലാണ് നില്കുന്നത്.

author-image
admin
New Update

ചെങ്ങന്നൂർ, ഇടനാട് പുത്തൻകാവ് N.S.S ഹൈ സ്കൂൾ സമീപം ,വെള്ളം കവിഞ്ഞു , ടാങ്കിനു മുകളിലാണ് നില്കുന്നത് , .ഇപ്പോൾ അവരെ ബന്ധപ്പെടാൻ സാധികുന്നില്ല .സ്‌കൂളിന് സമീപത്തു നിന്ന് ഇടത്തോട്ടുള്ള വഴിയിൽ. .ആസ്‌ബറ്റോസ്‌ പാകിയ വീടാണ് .

Advertisment