Advertisment

കുവൈറ്റില്‍ കൊറോണ ജാഗ്രത പാലിക്കാത്തവര്‍ക്ക് തടവും പിഴയും ശിക്ഷ വിധിക്കുമെന്ന് മുന്നറിയിപ്പ്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ ഇറാനില്‍ നിന്ന് മടങ്ങിയെത്തുന്ന സ്വദേശികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദേശം. നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

Advertisment

publive-image

ഇറാനില്‍ നിന്നെത്തുന്ന സ്വദേശികള്‍ വീടുകളില്‍ ഏകാന്തവാസം നയിക്കണം . ഇവര്‍ക് വൈറസ് ബാധ ഇല്ലെന്ന് ഉറപ്പിക്കും വരെ ഈ സ്ഥിതി തുടരണം. നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത തടവും പിഴയും ലഭിക്കും.

ആരോഗ്യ സുരക്ഷാ നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് മാസം പിഴയോ 50 കെഡിയില്‍ കുറയാതെ പിഴയോ അല്ലെങ്കില്‍ തടവും പിഴയും ഒന്നിച്ചോ അനുഭവിക്കേണ്ടി വരും.

kuwait kuwait latest covid 19 corona issue corona viruse fine house quarantine Imprisonment
Advertisment