Advertisment

ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു; പാകിസ്ഥാനെതിരെ ഇന്ത്യ അഫ്ഗാനിസ്ഥാനെ ഉപയോഗപ്പെടുത്തുമോ എന്ന് ആശങ്കയുണ്ടെന്ന് ഇമ്രാന്‍ ഖാന്‍

New Update

publive-image

ഇസ്ലാമാബാദ്: പാകിസ്ഥാനെതിരെ ഇന്ത്യ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ഇമ്രാന്‍.

ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്ന് പറഞ്ഞ ഇമ്രാന്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു. ഇന്ത്യയ്ക്ക് പാകിസ്ഥാനോട് പ്രത്യയശാസ്ത്രപരമായി ശത്രുതയാണെന്നാണ് മനസിലാക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Advertisment