Advertisment

കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പരസ്യപ്രചാരണം: ചെലവിട്ടത് 3044 കോടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്കായി ചെലവഴിച്ചത് 3044 കോടി രൂപ. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് 2374 കോടി രൂപയും പൊതു ഇടങ്ങളിലെ പ്രചാരണങ്ങള്‍ക്ക് 670 കോടി രൂപയുമാണ് ചെലവിട്ടത്.

publive-image

സഞ്ജീവ് ചതുര്‍വേദിയെന്ന ഉദ്യോഗസ്ഥന്റെ വിവരാവകാശ അപേക്ഷയില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴില്‍വരുന്ന ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്യൂണിക്കേഷനാണ് വിവരം പുറത്തുവിട്ടത്.

Advertisment