Advertisment

സൗദിയില്‍ പന്ത്രണ്ട് മണിക്കൂറിനിടെ വീണ്ടും 147 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 2752 ആയി.

author-image
admin
New Update

കോവിഡ് ചികിത്സയില്‍ കൂടുതല്‍ പേര്‍  റിയാദില്‍ 657, മക്ക 458, ജിദ്ദ 286, മദീന 253, ഖത്തീഫ് 144

Advertisment

 

റിയാദ്- സൗദിയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പെടുത്തികൊണ്ട് ഉത്തരവ് വന്നരിക്കെ രാജ്യത്ത്  കഴിഞ്ഞ പന്ത്രണ്ടു മണിക്കൂറിനിടെ  147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 2752 ആയി ഉയര്‍ന്നു. ഇതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2163 ആണ്.

publive-image

ഇന്നലെ വരെ മരണം സ്ഥിരീകരിച്ചത് 38 ആണ് , രോഗമുക്തി നേടിയവരുടെ എണ്ണം 551 ആയി.

Advertisment