Advertisment

ഭര്‍ത്താവിനെ മരത്തിൽ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ,ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

New Update

ലക്നൗ : ഭര്‍ത്താവിനെ മരത്തിൽ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും ഭാര്യയെയും നാല് യുവാക്കള്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

Advertisment

publive-image

പീഡന ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞദിവസമാണ് ഉത്തർപ്രദേശിലെ റാംപൂരിൽ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ദേശീയ മാധ്യമമായ ഇന്ത്യാടുഡേ ആണ് ക്രൂര പീഡനത്തിന്‍റെ വാര്‍ത്ത പുറത്ത് വിട്ടത്. പീഡനത്തിന് ശേഷം യുവാവിനെയും ഭാര്യയെയും ഉപേക്ഷിച്ച് പ്രതികള്‍ കടന്നു.

Advertisment