Advertisment

സിറ്റി ഫ്ലവര്‍ അല്‍ ഖര്‍ജില്‍ പ്രവര്‍ത്തനം ആരഭിക്കുന്നു: ഉത്ഘാടനം (നാളെ) ഡിസംബര്‍ 11 വൈകീട്ട് 5.30ന്

author-image
admin
New Update

റിയാദ്: അല്‍ ഖര്‍ജിലെ ഉപഭോക്താക്കള്‍ക്ക് സിറ്റി ഫ്ലവര്‍ ഒരുക്കുന്ന പുതുവര്‍ഷ സമ്മാനമായി പ്രവര്‍ത്തനം ആരഭിക്കുന്ന ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ 2019 ഡിസംബര്‍ 11ന് വൈകീട്ട് 5.30ന് ഉത്ഘാടനം ചെയ്യുന്നു. അല്‍ ഖര്‍ജ് കിംഗ്‌ സൗദ് റോഡില്‍ ഇരുനില കളിലായി 16500 സ്വകയര്‍ ഫീറ്റില്‍ പ്രവര്‍ത്തനം ആരഭിക്കുന്ന ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറില്‍ ഉപഭോക്താക്കളുടെ അഭിരുചിക്ക് ഇണങ്ങും വിധം വിപുലമായ ഒരുക്കങ്ങളാണ് സജ്ജികരിച്ചിരിക്കുന്നതെന്ന് സിറ്റി ഫ്ലവര്‍ മാനേജ്മെന്‍റ് റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെക്തമാക്കി.

Advertisment

publive-image

publive-image

ഉത്ഘാടനതോടനുബന്ധിച്ച് ആദ്യദിനത്തില്‍ വന്‍ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 50 സൗദി റിയാലിന് ഷോപ്പിംഗ്‌ നടത്തു ന്നവര്‍ക്ക് 50 റിയാല്‍ അധികപര്‍ചെയ്സ് ചെയ്യുന്ന തിനുള്ള ഫ്രീ വൗച്ചര്‍ ലഭിക്കുന്നു അതിനു ശേഷം 150 റിയാലിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 50 റിയാല്‍ ഫ്രീ വൗച്ചര്‍ സൗജന്യമായി ലഭിക്കുന്നു ഈ ആനുകൂല്യം ആദ്യദിവസം മാത്രമേ ലഭിക്കൂ, കൂടാതെ ഡിസംബര്‍ 23 വരെ വളരെ വലിയ വിലകിഴിവുകള്‍ (കില്ലെര്‍ ഓഫര്‍) ഉപഭോക്താക്കള്‍ ക്കായി ലഭിക്കും

publive-image

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിപുലമായ വസ്ത്ര ശേഖരം, പാദരഷകള്‍ ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടു സാധനങ്ങള്‍, പേര്‍ഫുംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്സ് ഉപകരണ ങ്ങള്‍, ഹോം ലിനന്‍, റോസ്റ്ററി, ചോക്കളേറ്റ്. തുടങ്ങി ഉപഭോതാക്കള്‍ക്ക് അവിശ്യമു ള്ളത് എല്ലാം ഒരു കുടകീഴില്‍ ലഭ്യമാകുമെന്ന് സിറ്റി ഫ്ലവര്‍ മാനേജ്മെന്‍റ് വക്താക്കള്‍ വെക്തമാക്കി.

publive-image

കഴിഞ്ഞ നാല് പതിറ്റാണ്ടായി ബിസിനെസ്സ് രംഗത്ത് കാലുറപ്പിച്ച ഫ്ലീരിയ ഗ്രൂപ്പിന് കീഴിലുള്ള സിറ്റി ഫ്ലവര്‍ സ്ഥാപനങ്ങളില്‍ സ്വദേശികളും വിദേശികളും അടക്കം ആയിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് വര്‍ഷങ്ങളായി ഉപഭോകത ക്കള്‍ക്ക് ഷോപ്പിംഗ്‌ രംഗത്ത് മികച്ച സേവനം നല്‍കുന്ന സിറ്റി ഫ്ലവറിന് സൗദിയിലും ബഹറിനിലും അല്‍ ഖര്‍ജ്ജില്‍ ഉത്ഘാടനം ചെയ്യപെടുന്നതടക്കം 24 ഔട്ട്‌ലെറ്റുകളുണ്ട് ഇതില്‍ നാലെണ്ണം ഹൈപ്പര്‍ മാര്‍ക്കെറ്റുകളാണ്.. സൗദി വിഷന്‍ 2030 പുതിയ കാഴ്ച്ച പാടിനും മാറ്റങ്ങള്‍ക്കും ഒപ്പം സിറ്റി ഫ്ലവറും കൈകോര്‍ക്കുകയാണ്..

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍, ഡയറക്ടര്‍മാരായ  ഇ .കെ .റഹീം, മൊഹസിന്‍ അഹമ്മദ്‌, സി.ഇ ഒ ഫസല്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment