Advertisment

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു

New Update

publive-image

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു.300 കോടി രൂപയുടെ ഭൂസ്വത്തുകളും മരവിപ്പിച്ചതില്‍ ഉള്‍പ്പെടുന്നു. ബിനാമി നിരോധന നിയമപ്രകാരമാണ് നടപടി. കോടനാട്, സിരുതാവൂര്‍ എന്നിവിടങ്ങളിലെ ഭൂസ്വത്തുക്കളാണ് മരവിപ്പിച്ചത്.

Advertisment