Advertisment

വൈദ്യുതി ചാര്‍ജ് വർദ്ധനവിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

author-image
admin
Updated On
New Update

റിയാദ് :  റിയാദ് മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി  കേരളത്തിലേ  വൈദ്യുതി ചാര്‍ജ് വർദ്ധനവിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു  ബത്തയിലേ സോനാ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം സിദ്ദീഖ് കല്ലുപറമ്പൻ അദ്യക്ഷ യിൽ നടന്ന യോഗം രാജൻ കിടങ്ങയത്ത് ഉൽഘാടനം ചൈതു .

publive-image

ആദം ചെമ്പൻ മുഖ്യപ്രഭാഷണം നടത്തി.അനിൽ വെള്ളോലി. ഹുസൈൻ മാടാല. സെലീം വാഴക്കാട്.മുഹമ്മദ് അസ് ലം. കെ. പി.മജീദ്.ട്ടി.ട്ടി. ചുള്ളിപ്പാറ.റസാക് കോരം കണ്ടൻ. തുടങ്ങിയവർ സംസാരിച്ചു . ബനൂജ് പൂ ലത്ത്.സ്വാഗതവും . അൻസാർ കോരൻ കണ്ടൻ നന്ദിയും പറഞ്ഞു

Advertisment