Advertisment

ഒക്ടോബര്‍ 27ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അവധി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : ഒക്ടോബര്‍ 27ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അവധിയായിരിക്കും. ദിവാലി പ്രമാണിച്ചാണ് അവധി. അടിയന്തിരമായ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമായിരിക്കും.

publive-image

kuwait kuwait latest
Advertisment