Advertisment

ഇന്ത്യൻ ബിസിനസ് ഡയറക്ടറി -2021 മായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി

New Update

കുവൈറ്റ്‌: ഇന്ത്യൻ ബിസിനസ് ഡയറക്ടറി -2021 മായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി. ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്കുമായി (ഐബിഎൻ) ചേര്‍ന്നാണ്‌ എംബസി പരിപാടി സംഘടിപ്പിക്കുന്നത്‌.2021 മെയ് 20ന് ഉച്ചയ്ക്ക് 2.30നാണ് പരിപാടി. കുവൈറ്റിലെ എല്ലാ ഇന്ത്യക്കാരെയും ഇവന്റില്‍ പങ്കെടുക്കാന്‍ എംബസി ക്ഷണിച്ചിട്ടുണ്ട്.

Advertisment

publive-image

ഈ ഇവന്റ് എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും തത്സമയം സംപ്രേഷണം ചെയ്യും.

Zoom: https://zoom.us/j/91385714920?pwd=SGdRMG83SGRsb3NDaXc4STVEVkQxUT09

Meeting ID: 913 8571 4920

Passcode: 323718

kuwait news
Advertisment