Advertisment

മാ​സ്​​റ്റ​ര്‍ കാ​ര്‍​ഡി​ന്​ ആ​ര്‍.​ബി.​ഐ വി​ല​ക്ക്

New Update

publive-image

മും​ബൈ: ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ പു​തി​യ ഡെ​ബി​റ്റ്​/​ക്രെ​ഡി​റ്റ്​/ പ്രീ​പെ​യ്​​ഡ്​ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന്​ ​ മാ​സ്​​റ്റ​ര്‍ കാ​ര്‍​ഡി​ന്​ ആ​ര്‍.​ബി.​ഐ വി​ല​ക്ക്. ഉ​പ​ഭോ​ക്​​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ വ്യ​ക്​​തി വി​വ​ര​ങ്ങ​ളും ഇ​ന്ത്യ​യി​ല്‍ ത​ന്നെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ലെ വീ​ഴ്​​ച​യാ​ണ്​ ന​ട​പ​ടി​ക്ക്​ കാ​ര​ണം.

അ​തേ​സ​മ​യം, ആ​ര്‍.​ബി.​ഐ ന​ട​പ​ടി നി​ല​വി​ലെ ഉ​പ​ഭോ​ക്​​താ​ക്ക​ളെ​ ബാ​ധി​ക്കി​ല്ല. മാ​സ്​​റ്റ​ര്‍ കാ​ര്‍​ഡ്​ വി​ത​ര​ണം ചെ​യ്യു​ന്ന എ​ല്ലാ ബാ​ങ്കു​ക​ളും ബാ​ങ്കി​ത​ര സ്​​ഥാ​പ​ന​ങ്ങ​ളും നി​ര്‍​ദേ​ശം പാ​ലി​ക്ക​ണം.

Advertisment