Advertisment

ചൈനീസ് അതിർത്തിയിൽ ഇന്ത്യ സൈനിക വിന്യാസം കൂട്ടി: ആയുധശേഖരവും വർധിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ദില്ലി: ശൈത്യകാലത്തിന് മുന്നോടിയായി ചൈനീസ് അതിർത്തിയിൽ ഇന്ത്യ സൈനിക വിന്യാസം കൂട്ടി. ആയുധശേഖരവും വർധിപ്പിച്ചിട്ടുണ്ട്. കരസേന മേധാവി ജനറൽ എം.എം നരവനേയുടെ മേൽനോട്ടത്തിലായിരുന്നു നടപടി.

T- 90,T - 72 ടാങ്കുകളും, ആധുനിക തോക്കുകളും ആയുധശേഖരത്തിൽ ഉൾപ്പെടും. നടപടികൾ പൂർത്തിയായതായി കരസേന അറിയിച്ചു. ചൈനയുമായി നടത്തിയ നയതന്ത്ര ,സൈനിക തല ചർച്ചകൾ പരിഹാരം കാണാത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.

Advertisment