Advertisment

രാജ്യത്ത് ഇന്നലെ 44,230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 42,360 പേര്‍ രോഗ മുക്തി നേടി, 555 പേർ മരിച്ചു; രാജ്യത്തെ ആകെ കേസുകളുടെ എണ്ണം  3,15,72,344 ആണെന്ന്  ആരോഗ്യ മന്ത്രാലയം

New Update

ഡല്‍ഹി: രാജ്യത്ത് ഇന്നലെ 44,230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,360 പേര്‍ രോഗ മുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 555 പേർ മരിച്ചു.

Advertisment

publive-image

നിലവില്‍ ഇന്ത്യയില്‍  4,05,155 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം  3,15,72,344 ആണെന്ന്  ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആകെ രോ​ഗ മുക്തർ  3,07,43,972. 555 പേർ മരിച്ചതോടെ ആകെ മരണം 4,23,217 ആയി. രാജ്യത്ത് ഇതുവരെ 45,60,33,754 പേർ വാക്സിൻ സ്വീകരിച്ചതായും ആരോ​ഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

covid 19 india
Advertisment