Advertisment

ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 27.63 ശതമാനം കുറവുണ്ടായതായി കേന്ദ്രസര്‍ക്കാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറഞ്ഞുവെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.63 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് വ്യവസായമന്ത്രി പീയുഷ് ഗോയല്‍ ലോക്‌സഭയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേസമയം 21.58 ബില്യണ്‍ (2158 കോടി) അമേരിക്കന്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Advertisment