Advertisment

പാക് ഗാനത്തിന് സ്റ്റൈലന്‍ ചുവടുകള്‍വെച്ച് ഇന്ത്യന്‍ സൈനീകര്‍

author-image
admin
Updated On
New Update

കശ്മീര്‍: തണുത്തുറഞ്ഞ മഞ്ഞു കൂമ്പാരത്തിന് മുകളില്‍ നിന്ന് നൃത്തം വെയ്ക്കുന്ന ഇന്ത്യന്‍ സൈനീകരുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതും പാക്കിസ്ഥാന്‍ ഗനത്തിന്. കൊടും തണുപ്പില്‍ നിന്നാണ് പാക്കിസ്ഥാനില്‍ നിന്നുള്ള പ്രശസ്ത ഗാനം 'ഹവാ ഹവാ' എന്ന ഗാനത്തിനാണ് ഇന്ത്യന്‍ സൈന്യം ചുവടുവച്ചത്.

Advertisment

publive-image

മഞ്ഞ് വീഴ്ചയൊന്നും ശ്രദ്ധിക്കാതെ 30 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ സൈനികര്‍ നൃത്തം ചെയ്യുന്നത് കാണാം. സൈനികരുടെ കൈവശമുള്ള കെറ്റിലും വടിയും ഉപയോഗിച്ചാണ് അവര്‍ പാട്ടിനൊപ്പം താളം പിടിക്കുന്നത്.

https://www.youtube.com/watch?time_continue=5&v=kBj4fJXuNkc

കൂടാതെ കൈയ്യിലുണ്ടായിരുന്ന നായയെയും ചുവട് വയ്ക്കാന്‍ കൂടെ കൂട്ടുന്നതും വീഡിയോയില്‍ കാണാം.

Indian Army soldiers dancing on Pakistani song 'Hawa Hawa' by Hasan Jahangir
Advertisment