Advertisment

കുവൈറ്റില്‍ 500 കുപ്പി മദ്യവുമായി ഇന്ത്യാക്കാരന്‍ പിടിയില്‍

New Update

കുവൈറ്റ്: കുവൈറ്റില്‍ 500 കുപ്പി മദ്യവുമായി ഇന്ത്യാക്കാരന്‍ പിടിയില്‍. ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥരാണ് തന്റെ പതിവ് കസ്റ്റമേഴ്‌സിന് മദ്യം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ കയ്യോടെ പിടികൂടിയത്.

publive-image

പെട്രോളിംഗിനിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട വാഹനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് 500 കുപ്പി മദ്യം കണ്ടെടുത്തത്. അറസ്റ്റിലായ പ്രവാസിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി,

kuwait kuwait latest
Advertisment