Advertisment

കുവൈറ്റില്‍ ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്രവാസിയില്‍ നിന്നും 800കെഡി തട്ടിയെടുത്തതായി പരാതി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്രവാസിയില്‍ നിന്നും 800കെഡി തട്ടിയെടുത്തതായി പരാതി . ഇന്ത്യാക്കാരനാണ് കുവൈറ്റ് സ്വദേശിക്കെതിരെ പരാതി നല്‍കിയത്.

publive-image

ജോലിക്കാരിയെ കിട്ടാനായി സ്വദേശി ആവശ്യപ്പെട്ട പണം നല്‍കി. പിന്നീട് ബന്ധപ്പെടുമ്പോള്‍ ഫോണ്‍ സ്വിച്ചോഫാണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് പ്രവാസി താന്‍ കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാക്കുന്നത്.

kuwait kuwait latest
Advertisment