Advertisment

റെഡ് കാര്‍പറ്റില്‍ മാലാഖയായും മത്സ്യകന്യകയായും ആരാധകരുടെ മനംകവര്‍ന്ന്‍ ഐശ്വര്യ, കൈപിടിച്ച് ആരാധ്യയും

author-image
ഫിലിം ഡസ്ക്
New Update

കാൻ ചലച്ചിത്ര മേളയില്‍ തന്‍റെ രണ്ടാം ദിവസത്തിലും ശ്രദ്ധനേടി ഐശ്വര്യ റായ് ബച്ചന്‍. വെള്ള തൂവലുകള്‍ കൊണ്ട് തുന്നിയെടുത്ത പോലെയുളള മനോഹരമായ ഒരു ഗൗണാണ് ഐശ്വര്യ ധരിച്ചത്. ആഷ്താ ഷര്‍മ്മയാണ് ഐശ്വര്യയുടെ ഈ ലുക്കിന് പുറകില്‍. ഡയമഡ് കമ്മലാണ് ഐശ്വര്യ ഇതിനൊടൊപ്പം അണിഞ്ഞത്.

Advertisment

publive-image

പച്ചയും സ്വർണനിറവും ചേർന്നുള്ള മെറ്റാലിക് ഫിഷ്കട്ട് ഗൗണിലാണ് ആദ്യം ഐശ്വര്യ എത്തിയത്. ഡിസൈനർ ജീൻ ലൂയിസ് സബാജി. കൈയിൽ തൂങ്ങിയാടിയും വേദിയിലുള്ളവർക്ക് പുഞ്ചിരി സമ്മാനിച്ചും ആരാധ്യ റെഡ് കാർപറ്റ് വരവ് ആഘോഷമാക്കി.

publive-image

 

 

Advertisment