Advertisment

അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ മുന്‍ കാമുകനെ ചോദ്യം ചെയ്യും

author-image
ഫിലിം ഡസ്ക്
New Update

ടിയും കമല്‍ ഹാസന്റെ മകളുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ മുന്‍ കാമുകന്‍ തനുജ് വീര്‍വാണിയെ ചോദ്യം ചെയ്യും.

Advertisment

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന്‍ അക്ഷര മുംബൈ പോലീസിലെ സൈബര്‍ സെല്‍ വിഭാഗത്തില്‍ പാരാതി നല്‍കിയിരുന്നു.

publive-image

അക്ഷയ തന്റെ ചിത്രങ്ങള്‍ തനുജുമായി പങ്കുവയ്ച്ചിരുന്നതായി പ്രഥമ ദൃഷ്ട്യാ പോലീസിന് മനസ്സിലായി. തനുജുമായി വേര്‍പിരിഞ്ഞതിന്റെ വൈരാഗ്യമായിരിക്കാം ചിത്രങ്ങള്‍ പുറത്ത് വിടാനുള്ള കാരണമെന്ന് പോലീസ് പറയുന്നു.

എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് തനുജ് വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈ മിററാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

Advertisment