സാരിയുടുത്ത് അതീവ സുന്ദരിയായി അമല, ഒപ്പം അരവിന്ദ സ്വാമിയും – ഭാസ്ക്കർ ഒരു റാസ്ക്കലിലെ വിഡിയോ ഗാനം

ഫിലിം ഡസ്ക്
Saturday, May 26, 2018

സിദ്ദിഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഭാസ്ക്കർ ദ് റാസ്ക്കൽ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ഭാസ്ക്കർ ഒരു റാസ്ക്കലിലെ വിഡിയോ ഗാനം പുറത്തിറങ്ങി. അമല പോൾ ആണ് ചിത്രത്തിലെ നായിക. അരവിന്ദ സ്വാമിയാണ് നായകന്‍. സാരിയുടുത്ത് അതീവ സുന്ദരിയായാണ് ചിത്രത്തിലെ നായികയായ അമല പോൾ ഗാനരംഗത്തിലെത്തുന്നത്.

നടിയും ഗായികയുമായ ആൻഡ്രിയയും കാർത്തിക്കു൦ ആലപിച്ച ‘ഇപ്പോതു എൻ ഇന്ത’ എന്ന ഗാനത്തിന്റെ പ്രമോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മദൻ കർക്കിയുടെ വരികൾക്ക് അമരിഷ് ആണ് ഇൗണം നൽകിയിരിക്കുന്നത്. സിദ്ദിഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

×