അനുപമയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു; കാണുക ..

ഫിലിം ഡസ്ക്
Tuesday, May 1, 2018

‘പ്രേമ’ത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായ അനുപമ പരമേശ്വരന് തെലുങ്കില്‍ ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. പ്രേമത്തിന് ശേഷം മലയാളത്തില്‍ ജോമോന്റെ സുവിശേഷങ്ങളിലാണ് അനുപമ അവസാനം അഭിനയിച്ചത്. ഇപ്പോള്‍ തെലുങ്കില്‍ തിരക്കിലാണ് നടി.

അനുപമയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. സാ് ധരം തേജ് ആണ് ചിത്രത്തിലെ നായകൻ. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

കരുണാകരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ ആസ് രാമറാവു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

×