വലിയ ഹീലുള്ള ചെരുപ്പുമിട്ടെത്തി, മാളില്‍ തെന്നിയടിച്ച് വീണ് കാജോള്‍

ഫിലിം ഡസ്ക്
Friday, June 22, 2018

തന്റെ ഹൈ ഹീല്‍ ചെരുപ്പുമൂലം പണികിട്ടിയിട്ടിരിക്കുകയാണ് കാജോള്‍. മുംബൈയില്‍ കട ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സംഭവം.

വലിയ ഹീലുള്ള ചെരുപ്പ് ധരിച്ചാണ് താരം ചടങ്ങിനെത്തിയത്. മാളിന്റെ മൂന്നാം നിലയിലേയ്ക്ക് നടന്നുനീങ്ങുന്നതിനിടെ നടി തെന്നിവീഴുകയായിരുന്നു. ഉടൻ തന്നെ സുരക്ഷഉദ്യോഗസ്ഥർ താങ്ങിനിര്‍ത്തിയതിനാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സംഭവിച്ചില്ല.

×