കാളി ആക്​ഷൻ ത്രില്ലറിന്റെ ആദ്യ ഏഴുമിനിറ്റ് പുറത്തുവിട്ടു, കാണുക ..

Thursday, May 17, 2018

വിജയ് ആന്റണി നായകനാവുന്ന ‘കാളി’ സിനിമയുടെ ആദ്യ ഏഴുമിനിറ്റ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യു൦.

കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രം ആക്​ഷൻ ത്രില്ലറാണ്. അഞ്ജലിയും സുനൈനയുമാണ് നായികമാര്‍. നേരത്തെ വിജയ് ആന്റണിയുടെ സെയ്ത്താന്‍ എന്ന ചിത്രത്തിലെ ആദ്യ മിനിറ്റുകളിലെ രംഗങ്ങളും ഇതുപോലെ പുറത്തിറക്കിയിരുന്നു.

×