Advertisment

കോവിഡ് -19: സ്വന്തം വീട് ആശുപത്രിയായി വിട്ടുനൽകാമെന്ന് സർക്കാരിനോട് കമൽ ഹാസൻ. ഒരു കോടിവീതം നൽകി മഹേഷ് ബാബുവും പവൻ കല്യാണും

New Update

രാംചരൻ തേജ 70 ലക്ഷം രൂപയും സംഭാവന നൽകി.  വെള്ളിത്തിരയിൽ അമാനുഷികത്വം കാട്ടി ജനഹൃദയങ്ങളിൽ ചേക്കേറിയ താരങ്ങൾ ഈ ആപദ്ഘട്ടത്തിൽ സ്വന്തം ഫീൽഡിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കായി ഉദാരമതികളാകേണ്ടത് അനിവാര്യമാണ്.

Advertisment

publive-image

ഇത്തരം സന്ദർഭങ്ങളിൽ എം ജി ആർ, എൻ ടി ആർ, പ്രേംനസീർ ഒക്കെ വലിയ മാതൃകകളും അഭിമാനപാത്രങ്ങളുമായിരുന്നു.

മലയാളം നെഞ്ചിലേറ്റിയവർ (ദാസേട്ടൻ മാത്രമല്ല) ഈ ദുരവസ്ഥയോർക്കണം. സഹജീവികൾക്കായി കനിവുണ്ടാകണം. ജഗദീശ്വരനും അനുഗ്രഹവുമൊക്കെ പിന്നത്തെ കാര്യം. ആദ്യമവർക്ക് അന്നത്തിനുള്ള വകയാണുണ്ടാകേണ്ടത്.

Advertisment